Surprise Me!

കുഞ്ഞിക്ക എത്തിയതിനെക്കുറിച്ച് വിഷ്ണു | #OruYamandanPremakadha | #DQ | filmibeat Malayalam

2018-11-23 298 Dailymotion

vishnu unnikrishnan says about dulquer salmaan<br />ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു പ്രണയ ചിത്രമായിരിക്കും യമണ്ടന്‍ പ്രേമകഥയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജ്ജിന്റെയും തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തിലേക്ക് ദുല്‍ഖര്‍ എത്തിപ്പെട്ടതിനേക്കുറിച്ച് വിഷ്ണു സംസാരിച്ചിരുന്നു.

Buy Now on CodeCanyon